Manzoor Dar, Only player from Jammu and Kashmir in IPL 2018 <br />കടുത്ത ജീവിത പ്രതിസന്ധികള്‍ തരണം ചെയ്ത് ഐപിഎല്ലില്‍ എത്തിയ ഒരു താരമുണ്ട് പുതിയ സീസണില്‍. ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലില്‍ നിന്നുള്ള മന്‍സൂര്‍ ദാര്‍ ആണ് ഐപിഎല്‍ ഭാഗ്യപരീക്ഷണത്തിനുള്ള വേദിയാകുന്നത്. ദാര്‍ മാത്രമാണ് സീസണിലെ കാശ്മീര്‍ സ്വദേശിയെന്ന പ്രത്യേകതകൂടിയുണ്ട്. <br />#ManzoorDar #IPL2018